Posts

പാഥേയം

Image
 പാഥേയം എല്ലാ ഹയർ സെക്കണ്ടറി യൂണിറ്റുകളും മാസത്തിൽ ഒരു ദിവസമെകിലും അവശത അനുപാവിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി .പ്രധാന ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാകുന്നതാണ്
Image
18 / 10 / 2018 ബിറ്റ് പ്ലാസ്റ്റിക്ക്

സർവ്വേ

Image
18/ 10 / 2018 സർവ്വേ നസ്സ്  ഗ്രാമത്തിൽ നടത്തി ശാമള അയ്യപ്പൻ നിർത്തേശിച്ചപ്രകാരം സർവ്വേ നടത്തി

സ്‌നേഹസ്പർശം

Image
17/10/2018 സ്‌നേഹസ്പർശം (വയോജന പരിപാലനം )സ്നേഹഗിരി മിത്രാലയം  വയോജന  പരിവാലനം നടത്തുന്ന സ്തബനം  സദർശിക്കുകയും അവിടെ താമസിക്കുന്ന മുതിർന്ന പാവുരന്മാരോടെപ്പം സമയം ചിലവഴിക്കുകയും വളണ്ടിയർമാരെ ഗ്രുപ്കാലഴി സന്ദർശിച്ചു ശുധികാരണ പ്രവർത്തനംനടത്തി .അവിടെ താമസിക്കുന്ന മുതിർന്ന പാവുരന്മാരുടെ അറിവുകൾ nss വളണ്ടിയർന് പകർന്നുനൽകി .Nss വളണ്ടിയർ മാരും കുടിച്ചേർന്നുപൊൻതോട്ടം നിർമിച്ചു  ഭക്ഷണം പാചകം ചെയ്തുനൽകി .

സ്വാച്ചബാരാത്

Image
അന്നമനട ബസ് സ്റ്റാന്റ് സൂചികരണം നടത്തി സ്‌കൂൾ റോഡ് ക്ലീൻ ചെയുകയും ചെയിതു 

യോഗ

Image
യോഗ ദിനത്തിൽ യോഗപരിശീലനം നടത്തുകയും ചെയിതു 21-6-2018