1 . അക്ഷരദിപത്തോട് അനുപാതിച് NSS വിദ്യാർഥികൾ ലൈബ്രറി ക്ലീൻ ചെയിതു
2 .പുസ്തക അവലോകനം നടത്തി
3 .മാമ്പറ ഹയർ സെക്കന്റെറി മലയാളം അദ്ധ്യാപകൻ ശ്രി ദാസൻ മാഷ് ഉദ്ഘടനം നടത്തുകയും ചെയിതു
4 .പ്രിൻസിപ്പാൾ ശ്രി ആന്റോ .പി .പോൽ സന്ദേശംനൽകുകയും ചെയ്ത്
പാഥേയം എല്ലാ ഹയർ സെക്കണ്ടറി യൂണിറ്റുകളും മാസത്തിൽ ഒരു ദിവസമെകിലും അവശത അനുപാവിക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന പദ്ധതി .പ്രധാന ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാകുന്നതാണ്
Comments
Post a Comment